ഞങ്ങളു ശാസ്താംകോട്ട കോളേജുകാരാ...
ഞങ്ങളു ശാസ്താംകോട്ട കോളേജുകാരാ... ഒരു പാടു കളിയും ചിരിയും കുറെയേറെ വേലകളും പാരകളും ഒത്തിരി തമാശയും ഇത്തിരി സങ്കടങ്ങളും ഒക്കെയായി അവളുടെ മൂറ്റത്തു മസിലും പിടിച്ചു വിലസി നടന്നവരാ...
27.11.10
ഞങ്ങള്‍ വന്ന വഴി
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ഇതു ശാസ്താംകോട്ട കോളേജില്‍ വിലസിയിരുന്നവര്ക്കയുള്ള ബ്ലോഗണ്.ആദ്യം sign in ചെയ്യുന്ന് 100 പേര്‍ക്കു ഇതില്‍ എഴുതുവാനും ഫോട്ടൊയും വീഡിയൊയും ഒക്കെ പോസ്റ്റ് ചെയ്യുവനുള്ള അവസരമുണ്ടാകും. നമ്മുടെ കോളെജീനെ കുറിച്ചു എന്തെല്ലാം രസകരമായ കാര്യങ്ങള്‍ ഉണ്ട്.പഴയ നിങ്ങളുടെ ഫൊട്ടൊ നമുക്ക് ഇതിലൂടെ പ്രദര്‍ശിപ്പിക്കാം. നിങ്ങള്‍ ചെയ്യേണ്ടതു ഇത്രമാത്രം, ഈ ബ്ലൊഗില്‍ sign in ചെയ്യുക ഓര്‍ക്കുക ആദ്യം ചെയ്യുന്ന 100 പേര്‍ക്കു മാത്രമെ ഇതിനു സാധിക്കുകയുള്ളു...
ഞങ്ങളു ശാസ്താംകോട്ട കോളേജുകാരാ...